ഇന്ന് ദൂരങ്ങള്‍ അരികിലാണ്; കൈനീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ തൊട്ടടുത്ത്. അതുകൊണ്ടുതന്നെ യാത്രകള്‍ ഇപ്പോള്‍ നമുക്കു വലിയ ഭാരങ്ങളോ സംഘര്‍ഷങ്ങളോ സമ്മാനിക്കുന്നുമില്ല. പക്ഷേ ഇന്നത്തേതു പോലെ സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന നാൽപതുകളിലും അമ്പതുകളിലും മറ്റും യാത്ര അത്ര എളുപ്പമായിരുന്നില്ല.
No comments:
Post a Comment